മാവോയിസ്റ്റ് ആക്രണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ ജനുവരി ഒമ്പതിന് തന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Saturday, January 03, 2015 04:39 hrs UTC

Comments