ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കി. കേസ് ദുര്‍ബലപ്പെടുത്താന്‍ പ്രതികള്‍ ബിനാമികളെ വച്ചുശ്രമിക്കുകയാണെന്നും കേസിലെ കക്ഷിയായ വി.കെ രാജു പ്രതികളുടെ ബിനാമിയാണെന്നും വിഎസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Comments