ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പാമോയില്‍ കേസിലെ പ്രതിയെ ഉന്നത പദവിയില്‍ ഇരുത്തരുതെന്ന് വിഎസ് ആവശ്യപ്പെട്ടു. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നത് സുപ്രീംകോടതിയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments