ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍്റായി മൈത്രിപാല സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും. കൊളംബോയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയറില്‍ വൈകുന്നേരം ആറിനാണ് സത്യാപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്ന് അദ്ദേഹത്തിന്‍െറ വക്താവ് എ.എഫ്.പി ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ചടങ്ങില്‍ ഇന്ത്യയുടെ പ്രതിനിധിയായി വൈ.കെ സിന്‍ഹ പങ്കെടുക്കുമെന്ന് വിദേശ കാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോകനേതാക്കള്‍ അഭിനന്ദിച്ചു.
Comments