You are Here : Home / News Plus

200 ആദിവാസികളെ പൊലീസിലെടുക്കും: ചെന്നിത്തല

Text Size  

Story Dated: Friday, January 09, 2015 11:29 hrs UTC

വയനാട്, പാലക്കാട് ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ 200 ആദിവാസികളെ അടിയന്തരമായി പൊലീസിലെടുക്കാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കോഴിക്കോട് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.