You are Here : Home / News Plus

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ് -അനൂപ് ജേക്കബ്

Text Size  

Story Dated: Friday, January 09, 2015 05:04 hrs UTC

തിരുവനന്തപുരം: വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ് നിഷേധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വീട്ടുടമയുടെയോ ജനപ്രതിനിധിയുടെയോ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ ഹാജരാക്കണം. ഒരേ വീട്ടുനമ്പറില്‍ താമസിക്കുന്ന ഒന്നിലധികം കുടുംബങ്ങള്‍ക്കും കാര്‍ഡ് അനുവദിക്കും. കാര്‍ഡ് പുതുക്കാനുള്ള അപേക്ഷഫോം ഡിസംബര്‍ 19വരെ വിതരണം ചെയ്യുമെന്നും അനൂപ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.