വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഗഡ്കരി
Text Size
Story Dated: Friday, January 09, 2015 06:14 hrs UTC
കൊച്ചി: വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നിരവധി പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ പദ്ധതി നടപ്പിലാക്കണമെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി ചര്‍ച്ചകള്‍ തുടരുമെന്നും ഗഡ്കരി പറഞ്ഞു.
കൊച്ചി തുറമുഖത്തിന്‍െറ വികസനം സര്‍ക്കാര്‍ സഹായത്തില്‍ മാത്രം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി തുറമുഖം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments