You are Here : Home / News Plus

അരവിന്ദ് പനഗാരിയ തിങ്കളാഴ്ച സ്ഥാനമേല്‍ക്കും

Text Size  

Story Dated: Sunday, January 11, 2015 07:52 hrs UTC

നീതി ആയോഗ് വൈസ് ചെയര്‍മാനായി നിയമിതനായ അരവിന്ദ് പനഗാരിയ തിങ്കളാഴ്ച സ്ഥാനമേല്‍ക്കും. പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പനഗാരിയ കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറാണ്.ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിലെ ചീഫ് എക്കണോമിസ്റ്റായായിരുന്ന പനഗാരാരിയ . ലോക ബാങ്ക്, ഐഎംഎഫ്, വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.