You are Here : Home / News Plus

പ്രകൃതിയുടെ സംരക്ഷണം ഏറ്റവും പ്രധാനം: ഗവര്‍ണര്‍

Text Size  

Story Dated: Monday, January 26, 2015 08:53 hrs UTC

കേരളത്തിന്റെ അതിസുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന മുഖവുരയോടെ ഗവര്‍ണര്‍ പി സദാശിവം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യത്തെ അഭിസംബോധനചെയ്തു.പരിസ്ഥിതിയെ നശിപ്പിക്കുന്ന ക്വാറികളും പാറമടകളും ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കണം. അതിന് നിയമം പരിഷ്‌കരിക്കേണ്ടതുണ്ടെങ്കില്‍ അതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.മോദി സര്‍ക്കാരിനെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. മോദി മുന്‍കൈയെടുത്ത് നടപ്പാക്കിയ സ്വച്ഛ്ഭാരത് പദ്ധതിയും ജന്‍ധന്‍ യോജനയുമൊക്കെ ശ്ലാഘനീയമാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന പല ജനപ്രിയ പദ്ധതികളുമാണ് കേരളത്തെ നയിക്കുന്നത്- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.