സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്പനശാലകള് വേണ്ടെന്ന് ഹൈകോടതി. ഹൈവേകളിലെ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ നീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. പാതയോരങ്ങളിലെ ഒൗട്ട് ലെറ്റുകള്‍ കണ്ടെത്തി അവ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം ഇതു സംബന്ധിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബിവറേജസ് കോര്‍പറേഷനോടും സര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടു.
ദേശീയ പാതയോരങ്ങളിലെ മദ്യവില്പനശാലകള് മദ്യ ഉപഭോഗവും അതുമൂലം റോഡപകടവും വരുത്തുന്നുവെന്ന് കാണിച്ച് നല്കിയ പൊതു താല്പര്യ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്
Comments