നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കോര്‍പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നും ചെന്നിത്തല പറഞ്ഞു.
Comments