sIm«mc¡c k_v Pbnen \n¶v {]Xn Pbn NmSn. tamjW¡knse {]Xn A\ojmWv c£s¸«Xv. {]Xnbv¡mbpÅ At\zjWw t]meokv DuÀPnXam¡nbn«pWvSv. |
കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് പ്രതി ജയില്‍ ചാടി. മോഷണക്കസിലെ പ്രതി അനീഷാണ് രക്ഷപ്പെട്ടത്. പ്രതിയ്ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments