വനത്തില്‍ നിന്ന് മരം മുറിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനമേര്‍പ്പെടുത്തി. ദേശിയ ഹരിത ട്രൈബ്യൂണലാണ് നിരോധനമേര്‍പ്പെടുത്തിയത്. മരങ്ങള്‍ മുറിക്കുന്നതിന് മുമ്പ് പാരിസ്ഥിതികാനുമതി നേടണമെന്നും ഹരിത ട്രൈബ്യൂണതിന്റെ ഉത്തരവില്‍ പറയുന്നു.
You are Here : Home / News Plus
Story Dated: Tuesday, November 25, 2014 10:48 hrs UTC

Comments