You are Here : Home / News Plus

ജനപക്ഷയാത്ര സുധീരപക്ഷയാത്രയാണെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Friday, November 28, 2014 10:51 hrs UTC

ജനപക്ഷയാത്ര സുധീരപക്ഷയാത്രയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്റെ യാത്ര നനഞ്ഞയാത്രയാണ്. ബാറുകാരില്‍ നിന്നും പണം പിരിച്ചാണ് യാത്ര നടത്തുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.