You are Here : Home / News Plus

ബാര്‍ കോഴ:ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് മാണി

Text Size  

Story Dated: Friday, November 28, 2014 04:55 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയാം. ആരോപണം ഉന്നയിച്ചവര്‍ പോയി പണി നോക്കട്ടെയെന്നും കെ.എം. മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.