You are Here : Home / News Plus

ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി

Text Size  

Story Dated: Sunday, November 30, 2014 08:30 hrs UTC

ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി കണ്‌ടെത്തിയിരുന്നില്ല. സംശയത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് രോഗം കണ്‌ടെത്തിയത്. ഇതോടെ ഈ പ്രദേശത്തെ താറാവുകളെ കൊല്ലുന്ന നടപടി ആരംഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.