തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലൂടെയുള്ള നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എം മാണി. ഇതിനായി വാണിജ്യ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ കാര്യക്ഷമമായ നടപടികള്‍ക്ക് രൂപം നല്‍കുമെന്നും കെ.എം മാണി പറഞ്ഞു.
Comments