സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 43.50 രൂപ കുറച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് സബ്സിഡിയില്ലാത്ത എല്‍പിജിയുടെ വില എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നത്. വിമാന ഇന്ധനവില 12.5 ശതമാനവും കുറച്ചു. രാജ്യാന്തര വിപണയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ നടപടി.
Comments