: കണ്ണൂര്‍ നെടുംപൊയിലില്‍ ക്വാറിയില്‍ ആക്രമണങ്ങള്‍ നടത്തിയത് മാവോയിസ്റ്റ് അനുഭാവികളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണം നടത്തുന്ന മാവോയിസ്റ്റുകള്‍ ഭീരുക്കളാണ്. മാവോയിസമെന്ന പേരില്‍ നടക്കുന്നത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments