കൊല്ലത്ത് നിന്ന് പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ച 135 ചാക്ക് റേഷനരി പോലീസ് പിടികൂടി. കൊല്ലത്തെ ഗോഡൗണില്‍ നിന്ന് കൊണ്ടുപോവും വഴി ദേശീയപാതയില്‍ കാവനാട് വെച്ചാണ് ശക്തികുളങ്ങര പോലീസ് അരി പിടിച്ചെടുത്തത്.
You are Here : Home / News Plus
Story Dated: Saturday, January 03, 2015 07:35 hrs UTC

Comments