ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഷീല ദീക്ഷിത് നേതൃത്വം നല്‍കും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയാണ് ഇക്കാര്യമറിയിച്ചത്.15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനോടാണ് പരാജയപ്പെട്ടത്.
Comments