സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു 2,525 രൂപയിലാണ് വ്യാപാരം. ചൊവ്വാഴ്ച 20,320 രൂപയും ബുധാനാഴ്ച 20,400 രൂപയും വ്യാഴാഴ്ച 20,280 രൂപയുമായിരുന്നു പവന് വില. രാജ്യാന്തര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 3.77 ഡോളര്‍ വര്‍ധിച്ച് 1,212.17 ഡോളറിലെത്തി.
Comments