You are Here : Home / News Plus

ബാര്‍ കോഴ:കെ.എം മാണി രാജിവെക്കണമെന്ന് വി.എസ്

Text Size  

Story Dated: Monday, January 19, 2015 03:58 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണി കോഴ വാങ്ങിയെന്ന് കാബിനറ്റ് പദവിയുള്ള രണ്ട് യു.ഡി.എഫ് നേതാക്കള്‍ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്ന് മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.