കണ്ണൂര്‍ പാനൂരിനടുത്ത് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. പൊയ്ലൂരിലെ സി.പി.എം പ്രവര്‍ത്തകനായ വിജേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
You are Here : Home / News Plus
Story Dated: Tuesday, January 20, 2015 03:57 hrs UTC

Comments