You are Here : Home / News Plus

പാലായില്‍ ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍

Text Size  

Story Dated: Tuesday, January 20, 2015 05:10 hrs UTC

കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. മാണിയുടെ നിയമസഭാ മണ്ഡലമായതിനാലാണ് പാലായില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.