You are Here : Home / News Plus

അതിര്‍ത്തിയില്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് വെടിവെപ്പ്

Text Size  

Story Dated: Wednesday, January 21, 2015 07:39 hrs UTC

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക്് വെടിവെപ്പ്. അര്‍ണിയ സെക്ടറിലെ മൂന്നു ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്താന്‍ വെടിവെപ്പ് നടത്തിയത്.
ഇന്നലെ രാത്രിയാണ് പാക് സേന വെടിവെപ്പ് തുടങ്ങിയത്. ഇന്നു രാവിലെ 6 മണിക്കു ശേഷവും വെടിവപ്പ് തുടര്‍ന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക്കിസ്താന്‍്റെ ഭാഗത്തു നിന്നും ആക്രമണം. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.