You are Here : Home / News Plus

നാളത്തെ എറണാകുളം -ബംഗളൂരു ഇന്‍റര്‍സിറ്റി എക്സ് പ്രസ് റദ്ദാക്കി

Text Size  

Story Dated: Friday, February 13, 2015 07:33 hrs UTC

ഹൊസൂര്‍ ട്രെയിന്‍ അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ എറണാകുളത്തു നിന്നും നാളെ രാവിലെ പുറപ്പെടേണ്ട എക്സ് പ്രസ് സര്‍വീസ് റദ്ദാക്കി. 12678 നമ്പര്‍ എറണാകുളം^ ബംഗളൂരു ഇന്‍റര്‍സിറ്റി എക്സ് പ്രസാണ് റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.