You are Here : Home / News Plus

ബാഡ്മിന്റണില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം

Text Size  

Story Dated: Friday, February 13, 2015 11:44 hrs UTC

ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. വനിതാ സിംഗിള്‍സില്‍ പി.സി. തുളസിയും മിക്‌സഡ് ഡബിള്‍സില്‍ അരുണ്‍ വിഷ്ണു-അപര്‍ണ ബാലന്‍ സഖ്യവുമാണ് സ്വര്‍ണം നേടിയത്.മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ കോഴിക്കോട്ടുകാരായ അരുണ്‍ വിഷ്ണുവും അപര്‍ണ ബാലനും തെലങ്കാനയുടെ തന്നെ തരുണ്‍ കോന-സിഖി റെഡ്ഡി സഖ്യത്തെയാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-18, 14-21, 21-15.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.