You are Here : Home / News Plus

800 മീറ്ററിലും കേരളത്തിന് സ്വര്‍ണവും വെങ്കലവും

Text Size  

Story Dated: Friday, February 13, 2015 11:49 hrs UTC

 ദേശീയ ഗെയിംസ് പുരുഷന്‍മാരുടെ 800 മീറ്ററിലും കേരളത്തിന് സ്വര്‍ണവും വെങ്കലവും. സജീഷ് ജോസഫ് സ്വര്‍ണം നേടിയപ്പോള്‍ മുഹമ്മദ് അഫ്‌സല്‍ വെങ്കലം നേടി. ദേശീയ ഗെയിംസില്‍ സജീഷിന് ഇത് ഹാട്രിക് സ്വര്‍ണമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.