You are Here : Home / News Plus

വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന് അട്ടിമറി ജയം

Text Size  

Story Dated: Friday, February 13, 2015 11:51 hrs UTC

ദശീയ ഗെയിംസ് വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന് അട്ടിമറി ജയം. ഇന്ത്യയുടെ വേഗമേറിയ താരം ദ്യുതി ചന്ദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കേരളം സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. വി.ശാന്തിനി സ്വര്‍ണം നേടിയപ്പോള്‍ അനില്‍ഡ തോമസ് വെള്ളി നേടി. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഒരു കേരളാ താരം 200 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.