You are Here : Home / News Plus

ബെംഗളൂരു: മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചു

Text Size  

Story Dated: Friday, February 13, 2015 11:57 hrs UTC

ബെംഗളൂരു ട്രെയിനപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചു.അപകടത്തില്‍പട്ട ട്രെയിനില്‍ ഏറെയും മലയാളികളാണ്. പരിക്കേറ്റവരെ ആനക്കല്‍ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പതിനഞ്ച് ആംബുലന്‍സുകളിലാണ് ഇവരെ കൊണ്ടുപോയത്.
അപകടത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രത്യേകസര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.