You are Here : Home / News Plus

ലോകകപ്പ് ക്രിക്കറ്റ് ; സാര്‍ക്ക് നേതാക്കള്‍ക്ക് മോദിയുടെ വിജയാശംസ

Text Size  

Story Dated: Friday, February 13, 2015 12:02 hrs UTC

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിജയാശംസ നേര്‍ന്ന് സാര്‍ക്ക് നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളി. ലോകകപ്പില്‍ മത്സരിക്കുന്ന സാര്‍ക്ക് രാജ്യങ്ങള്‍ക്കാണ് മോദി വിജയാശംസ നേര്‍ന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി എന്നിവരെയാണ് വിജയാശംസ നേരാന്‍ മോദി ഫോണില്‍ വിളിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.