You are Here : Home / News Plus

വനിത വിഭാഗം വോളിബോള്‍ സ്വര്‍ണം കേരളത്തിന്

Text Size  

Story Dated: Friday, February 13, 2015 12:15 hrs UTC

ദേശീയ ഗെയിംസ് വനിത വിഭാഗം വോളിബോള്‍ സ്വര്‍ണം കേരളത്തിന്. ഫൈനലില്‍ കര്‍ണാടകത്തെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളം പൊന്നണിഞ്ഞത്. 25-19, 23-25, 26-24, 25-12 എന്നിങ്ങനെയാണ് സ്‌കോര്‍ നില.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.