You are Here : Home / News Plus

വയനാട്ടില്‍ സ്വകാര്യബസ്സ് കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു

Text Size  

Story Dated: Saturday, February 14, 2015 04:23 hrs UTC

വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസ് കത്തി നശിച്ചു. കൊച്ചിയില്‍ നിന്ന് ബെംഗലൂരുവിലേക്ക് പേയ ബസ്സാണ് ഇന്നുപുലര്‍ച്ചെ കത്തിയത്. ബസ്സില്‍ മുപ്പതിലധികം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.