You are Here : Home / News Plus

മെക്‌സിക്കോയില്‍ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 16 മരണം

Text Size  

Story Dated: Saturday, February 14, 2015 10:06 hrs UTC

മെക്‌സിക്കോ-യുഎസ്സ് അതിര്‍ത്തിയില്‍ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. മുപ്പത്‌പേര്‍ക്ക് പരിക്കേറ്റു. മെക്‌സിക്കോയിലെ അനാഹുവാക്ക് ടൗണില്‍ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ട്രെയിന്‍ വരുന്നതവഗണിച്ച് ബസ്സോടിച്ചതാണ് അപകടകാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറുപതോളം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ഇത് ബസ്സില്‍ കൊള്ളാവുന്നതിലും അധികമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.