You are Here : Home / News Plus

ഓസ്‌ട്രേലിയക്ക് 111 റണ്‍സ് ജയം

Text Size  

Story Dated: Saturday, February 14, 2015 12:21 hrs UTC

ഓസ്‌ട്രേലിയക്ക് 111 റണ്‍സ് ജയം . ഫിഞ്ചിന്റെ സെഞ്ച്വറിക്ക് ഫിന്‍ ഹാട്രിക്കിലൂടെ മറുപടി പറഞ്ഞിട്ടും ഇംഗ്ലണ്ട് രക്ഷപ്പെട്ടില്ല.  ഓസ്‌ട്രേലിയയോട് 111 റണ്‍സിന്റെ ദയനീയ പരാജയമാണ് ഇംഗ്ലീഷ് പട ഏറ്റുവാങ്ങിയത്. ആരോണ്‍ ഫിഞ്ചിന്റെ സമയോചിതമായ സെഞ്ച്വറിയുടെ ബലത്തില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് സ്വന്തം പിച്ചില്‍ ഓസ്‌ട്രേലിയ നേടിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.