ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായത്.സ്മിത്ത് ദ്വീപിലെ ഭൂപ്രതലത്തിന്െറ 19 കിലോമിറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments