ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തിനുള്ള നിയന്ത്രണം നീക്കി. തീര്‍ഥാടകര്‍ക്ക് ആവശ്യാനുസരണം അരവണ ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
കരുതല്‍ ശേഖരം പൂര്‍ണമായി തീര്‍ന്ന സാഹചര്യത്തിലാണ് അരവണ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുതല്‍ ഒരാള്‍ക്ക് നല്കുന്ന അരവണ അഞ്ച് ടിന്നായി കുറച്ചിരുന്നു.
Comments