You are Here : Home / News Plus

ഓടക്കുഴല്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്

Text Size  

Story Dated: Monday, December 29, 2014 03:31 hrs UTC

കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്. "റഫീഖ് അഹമ്മദിന്‍െറ കൃതികള്‍" എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഫെബ്രുവരി രണ്ടിന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.