ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനത്തിന്‍െറ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബ്രാന്‍ഡഡ്, അണ് ബ്രാന്‍ഡഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവ ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയത്. പുതുക്കിയ തീരുവ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
വര്‍ധിപ്പിച്ച തീരുവയിലൂടെ ലഭിക്കുന്ന ലാഭം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന് അനുസരിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുവരില്ല.
Comments