കാസര്‍കോട്: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ പാമോയില്‍ കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. കേസില്‍ പ്രതിചേര്‍ക്കുമെന്ന ഭയമാണ് ഉമ്മന്‍ചാണ്ടിക്ക്. മുഖ്യമന്ത്രി കസേരയില്‍ കടിച്ചു തൂങ്ങിയാല്‍ ഉമ്മന്‍ചാണ്ടി കൂടുതല്‍ അപഹാസ്യനാകുമെന്നും കോടിയേരി പറഞ്ഞു.
Comments