You are Here : Home / News Plus

ശശി തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്യുന്നു

Text Size  

Story Dated: Monday, January 19, 2015 02:52 hrs UTC

ശശി തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്യുന്നു.ഇന്നാണ്‌ തരൂര്‍ ദില്ലിയിലെത്തിയത്.അഭിഭാഷകരുമൊപ്പമാണ്‍ തരൂര്‍ എത്തിയത്.ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സുനന്ദയുടെ കൊലപാതകത്തെക്കുറിച്ച് ഡല്‍ഹി പോലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.