കോട്ടയം: പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്ത് ആര്.ബാലകൃഷ്ണപിള്ള എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഇരുവരും കൂടിക്കാഴ്ച നടത്തി. എന്‍.എസ്.എസ്. ബാര്‍ കോഴ പ്രശ്നത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പത്തനാപുരം യൂണിയന് പ്രസിഡന്റ് കൂടിയായ ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം. ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
Comments