You are Here : Home / News Plus

സ്വര്‍ണവില പവന് 21,120 രൂപ

Text Size  

Story Dated: Saturday, January 24, 2015 05:19 hrs UTC

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയാണ് പവന്‍ വില 80 രൂപ കുറഞ്ഞു 21,120 രൂപയിലെത്തിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും 21,200 രൂപയായിരുന്നു പവന്‍ വില.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.22 ഡോളര്‍ വര്‍ധിച്ച് 1.294.82 ഡോളറിലെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.