You are Here : Home / News Plus

കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നു : കെ.എം മാണി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, January 24, 2015 11:16 hrs UTC

തിരുവനന്തപുരം: കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. വല്ലവനും വല്ലതും പറഞ്ഞാല്‍ തെളിവാകുമോ, അത് ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണി പറഞ്ഞു.ആരോപണം ഉന്നയിച്ചവര്‍ക്ക് 85 ദിവസമായിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.