You are Here : Home / News Plus

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

Text Size  

Story Dated: Sunday, January 25, 2015 11:22 hrs UTC

രാഷ്ട്രപതിയുടെപോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഏഴുപേര്‍ക്കും മികച്ച സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ്, സിബിസിഐഡി എസ്പി പി.എസ് ഗോപി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ്ബ്യൂറോ സൂപ്രണ്ട് ടോം സി തോമസ്, കൊല്ലം ഡിവൈഎസ്പി ദാമോദരന്‍, രാജേന്ദ്രന്‍, കൃഷ്ണന്‍, നാരായണന്‍ നായിഡു, എം. പൗലോസ് ഡേവിഡ്, ശാന്തകുമാര്‍, ചക്രപാണി ആചാരി എന്നിവര്‍ക്കാണ് മികച്ച സേവനത്തിനുള്ള മെഡലുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.