You are Here : Home / News Plus

യു.ഡി.എഫ് നേതൃയോഗം നാളെ

Text Size  

Story Dated: Tuesday, January 27, 2015 11:27 hrs UTC

യു.ഡി.എഫ് നേതൃയോഗം നാളെ. വൈകിട്ട് ആറരക്കാണ് യോഗം. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ളക്കെതിരെയുള്ള നടപടിയും പ്രധാന വിഷയമാകും.
ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായി കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയും സുധീരനും തമ്മിലും ചര്‍ച്ചനടത്തി. നാളത്തെ യു.ഡി.എഫ് യോഗത്തിനു ശേഷം കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗവും ചേരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.