You are Here : Home / News Plus

ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്

Text Size  

Story Dated: Wednesday, January 28, 2015 06:32 hrs UTC

അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. ഇന്നലെ രാത്രി 9.30നാണ് ആര്‍.എസ് പുര സെക്ടറില്‍ ആദ്യം വെടിവെപ്പുണ്ടായത്. വെടിവെപ്പ് പുലര്‍ച്ചെ വരെ തുടര്‍ന്നു. ബി.എസ്.എഫ് സൈനികര്‍ തിരിച്ച് വെടിവെച്ചു. ആളപായമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.