You are Here : Home / News Plus

ആരെയും ഭയമില്ല: പി.സി ജോര്‍ജ്

Text Size  

Story Dated: Wednesday, January 28, 2015 06:40 hrs UTC

പരസ്യപ്രസ്താവന പാടില്ളെന്ന മുന്നണിയുടെ താക്കീതിനെ അവഗണിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ആരെയും ഭയന്നല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ആര്‍ക്കും താക്കീത് ചെയ്യാന്‍ കഴിയില്ളെന്നും ജോര്‍ജ് പ്രതികരിച്ചു.മുന്നണിയില്‍ നിന്നുകൊണ്ട് പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്നും പി.സി ജോര്‍ജിനെതിരെ അയഞ്ഞ സമീപനം പാടില്ളെന്നും മുസ്ലിം ലീഗും ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.