You are Here : Home / News Plus

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വി.എസ്

Text Size  

Story Dated: Wednesday, January 28, 2015 04:58 hrs UTC

തിരുവനന്തപുരം: കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ആയിരം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നിയമസഭ വളയും. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.